Maranamethunna Nerathu Nee Ente Arikil Spirit 2012 Prajeesh
![]() | Welcome to listen to the song "Maranamethunna Nerathu Nee Ente Arikil Spirit 2012 Prajeesh". If this song is the copyright belongs to you, please send a DMCA removal request by e-mail to: [email protected], we will process at least 72 hours after we received your mail. For fast report of DMCA removal, you can report by click DMCA Report button below. |
Title | : | Maranamethunna Nerathu Nee Ente Arikil...! Spirit (2012). (Prajeesh) |
Description | : | Film : Spirit (2012) Lyrics : Rafeeq Ahamed Music : Shahabaz Aman Singer : Unni Menon. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ... ഇത്തിരി നേരം ഇരിക്കണേ... കനലുകൾ കോരി മരവിച്ച വിരലുകൾ... ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ... ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ... നിന്റെ ഗന്ധമുണ്ടാകുവാൻ... (മരണമെത്തുന്ന നേരത്ത്...) ഇനി തുറക്കേണ്ടതില്ലാത്ത കൺ കളിൽ പ്രിയതേ... നിൻ മുഖം മുങ്ങിക്കിടക്കുവാൻ... ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ... നിൻ സ്വരമുദ്രയാൽ മൂടുവാൻ... അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ... ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ... (മരണമെത്തുന്ന നേരത്ത്...) അധരമാം ചുംബനത്തിന്റെ മുറിവു നിൻ... മധുരനാമ ജപത്തിനാൽ കൂടുവാൻ... പ്രണയമേ നിന്നിലേക്കു നടന്നൊരെൻ... വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ (2) അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു- പുൽക്കൊടിയായി ഉയിർത്തേക്കുവാൻ... (മരണമെത്തുന്ന നേരത്ത്...) | Download as MP3 | Download as MP4 | Fast Download |