cover

Welcome to listen to the song "Chandrakantham Kondu Naalukettu Padheyam 1993 F P". If this song is the copyright belongs to you, please send a DMCA removal request by e-mail to: , we will process at least 72 hours after we received your mail. For fast report of DMCA removal, you can report by click DMCA Report button below.

Title : Chandrakantham Kondu Naalukettu...! Padheyam (1993). (F) (Prajeesh)
Description : Film : Paadheyam (1993)
Lyrics : Kaithapram
Music : Bombay Ravi
Singer : Dr.K S Chithra.

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം...
(ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്‍റെ വെണ്ണിലാപ്പാല്‍ക്കുടം
നീയൊന്നു തൊട്ടപ്പോള്‍ പെയ്തു പോയി
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
സ്നേഹസ്വരങ്ങള്‍ പൂമഴയായ് (2)
പാദസരം തീര്‍ക്കും പൂഞ്ചോല
നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം...
(ചന്ദ്രകാന്തം...)

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യ തന്‍
വാസന്ത നീരാളം നീയണിഞ്ഞു
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
കാനനശ്രീയായ് തുളുമ്പി വീണൂ (2)
അംബര ചുറ്റും വലത്തു വയ്ക്കും
നാമൊരു വെണ്‍മേഘത്തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം...
(ചന്ദ്രകാന്തം...)
Download as MP3 | Download as MP4 | Fast Download